¡Sorpréndeme!

പ്രളയത്തെ അതിജീവിച്ച് മലയാള സിനിമയും | filmibeat Malayalam

2018-09-03 191 Dailymotion

september release movies in malayalam film industry after kerala flood 2018,
ഓണത്തിന് വമ്പന്‍ സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിക്കാനിരുന്നതാണെങ്കിലും സാഹചര്യങ്ങള്‍ അതിന് അനുവധിച്ചിരുന്നില്ല. കേരളത്തിലുണ്ടായ പ്രളയം എല്ലാ മേഖലകളെയും പാടെ നഷ്ടത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ അതിജീവനത്തിന്റെ പുതിയ പാഠം പഠിപ്പിച്ച് മലയാളികള്‍ ഒരുമയോടെ ഉയിര്‍ത്തേഴുന്നേറ്റിരിക്കുകയാണ്. ഒപ്പം മലയാള സിനിമ ഇന്‍ഡസ്ട്രിയും,മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ്, ടൊവിനോ തോമസിന്റെ തീവണ്ടി, ബിജു മേനോന്റെ പടയോട്ടം, ഫഹദ് ഫാസിലിന്റെ വരത്തന്‍ തുടങ്ങിയ സിനിമകളായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നത്.
#OnamRelease